tag:blogger.com,1999:blog-3750448576864810132.post482892347784930415..comments2023-06-22T07:20:37.133-07:00Comments on കാട്ടുചെമ്പകം: മിഴിനീര് മൊഴിbushra niruzhttp://www.blogger.com/profile/06841735520718515564noreply@blogger.comBlogger3125tag:blogger.com,1999:blog-3750448576864810132.post-8417300285722305482011-08-18T00:55:01.126-07:002011-08-18T00:55:01.126-07:00ഈ കവിതയാണ് ആദ്യത്തെ മൂന്നു എന്നതില്‍ എനിക്ക് ഏറ്റവ...ഈ കവിതയാണ് ആദ്യത്തെ മൂന്നു എന്നതില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്ലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-3750448576864810132.post-38432294712962870762011-08-15T03:57:18.725-07:002011-08-15T03:57:18.725-07:00ജെഫുനും,ദുബൈക്കാരനും,ഉണ്ടമ്പോരിക്കും, ശ്രീക്കുട്ടന...ജെഫുനും,ദുബൈക്കാരനും,ഉണ്ടമ്പോരിക്കും, ശ്രീക്കുട്ടനും നന്ദി..ഇനിയും നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും പ്രതീക്ഷിക്കുന്നുbushra niruzhttps://www.blogger.com/profile/06841735520718515564noreply@blogger.comtag:blogger.com,1999:blog-3750448576864810132.post-62656840669132880532011-08-13T23:55:38.497-07:002011-08-13T23:55:38.497-07:00ഇതെൻ മിഴിനീർ മൊഴി!
നിൻ ചിരിയഴക് തേടി, കൺകോണുകളിലെ...ഇതെൻ മിഴിനീർ മൊഴി!

നിൻ ചിരിയഴക് തേടി, കൺകോണുകളിലെ നിഷ്കളങ്കതയുടെ ആരാധകരായി നിനക്ക് ചുറ്റും കിളികളും പൂക്കളും കൌതുകം നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുമ്പോൾ.., കണ്ണുകൾക്ക് മിഴിനീർ കൊണ്ട് മറ കെട്ടി അധരങ്ങൾക്ക് വിഷാദം കൊണ്ട് മൂടുപടമണിഞ്ഞ് അവയെ നി നിരാശരാക്കിക്കൊണ്ടേ ഇരിക്കുന്നു…

നിന്റെ ചിരി വിടരാൻ അവ എന്നും വിടരുന്നു.. നിരാശരായി പൊഴിയുന്നു..
നിന്റെ പിടയുന്ന കണ്ണുകളുടെ തിരയിളക്കം കാണാൻ എന്നും അവ പറന്നടുക്കുന്നു.. നിരാശരായി പിന്നെയും അകലുന്നു…

നിന്റെ കൺനീലിമക്കും അധരങ്ങൾക്കും വളമൂട്ടാൻ ഒരു താലം സ്നേഹവുമായി നിന്നെ പുൽകാൻ വന്നോരും.. ഒഴുക്കിൽ ദ്വീപിലേക്കടുക്കുന്ന തോണികളെന്ന പോലെ നിന്നരികിലെത്തുമ്പോളേക്ക് ഒഴുക്കെടുത്ത് വീണ്ടും ദൂരെയകറ്റുന്നു.. ഒഴുക്കിനുമെതിരെ തുഴഞ്ഞ് നിന്നെ ചുറ്റുന്നൊരു തോണിയായിവനും…uNdaMPoRiihttps://www.blogger.com/profile/16159222354888576247noreply@blogger.com