നഷ്ട്ടം


എനിക്ക് നീ നഷ്ട്ടം
ഹൃദയം പേറും
മനസ്സ് ഭ്രാന്തമാക്കും   
ജീവിതം പീഡനമാക്കും 
 
നഷ്ട്ടം

ഞാന്‍ കരയുകയാണ്
എന്‍റെ കണ്ണുനീര്‍
ചുമക്കുന്നത്
നഷ്ട്ടങ്ങളുടെ
 കണക്കുപെട്ടിയില്‍
മുറിവേറ്റ ഹൃദയം

അക്ഷരങ്ങളുടെ
 കത്തി മുനയില്‍
ഒരിക്കല്‍ നിന്‍
രക്തം പുരളും
അന്നെനിക്ക് നീ
സ്വന്തമായിരിക്കും

6 Response to "നഷ്ട്ടം"

 1. deeps says:
  18 November 2011 at 00:06

  whooo
  deep n powerful....

 2. K@nn(())raan*കണ്ണൂരാന്‍! says:
  18 November 2011 at 02:50

  >> അക്ഷരങ്ങളുടെ
  കത്തി മുനയില്‍
  ഒരിക്കല്‍ നിന്‍
  രക്തം പുരളും
  അന്നെനിക്ക് നീ
  സ്വന്തമായിരിക്കും <<

  അപ്പോ കത്തിയുമായിട്ടാ നടപ്പ്. ല്ലേ.!
  ഹും. നടക്കട്ട് നടക്കട്ട്.

 3. Abdul Manaf N.M says:
  18 November 2011 at 10:43

  നഷ്ട്ടങ്ങളുടെ കണക്കുപെട്ടി എന്നും നിറഞ്ഞു തന്നെയാണ്... അഭിനന്ദനങ്ങള്‍.. ഹൃദയപൂര്‍വം മനു.
  ആശംസകളോടെ മനുലോകം

 4. bushra niruz says:
  18 November 2011 at 21:42

  deeps ....priyappetta vayanakkaranu snehathode nanni..

 5. bushra niruz says:
  18 November 2011 at 21:43

  kannoorane sookshichotta njangalde kaylum ndu kathiyokkem..hi hi

 6. bushra niruz says:
  18 November 2011 at 21:44

  manu lokathe manaafinu snehapoorvvam nanni

Post a Comment

Related Posts Plugin for WordPress, Blogger...