ഹൃദയത്തിന്‍റെ സ്നേഹകൂട്ടില്‍ നീ ബന്ധനത്തിലായിരുന്നു
നിന്നെ പറത്തിവിടുകയാണ് ഞാന്‍ കണ്ണീരോടെ..
ജീവിതം എനിക്ക് നല്‍കിയ ആശ്വാസമായിരുന്നു നീ
സൗഭാഗ്യമായിരുന്നു നീ..
പക്ഷെ നിനക്ക് വേണ്ടി
എന്റെ മനസ്സിനെ മറക്കാം ഞാന്‍
നീയില്ലാത്ത ഹൃദയം മിടിക്കാതെ പോയെങ്കില്‍.

8 Response to " "

 1. ഫസലുൽ Fotoshopi says:
  29 January 2012 at 08:56

  നല്ല വരികൾ.. പക്ഷെ തലക്കെട്ട് എഴുതാൻ മറന്നതാവും അല്ലെ..

 2. ഉമ്മു അമ്മാര്‍ says:
  7 February 2012 at 00:39

  ഇവിടെ ആദ്യമായിട്ടാ പല രചനകളും വായിച്ചു ... വരികള്‍ കൊള്ളാം ഇനിയും ധാരാളം എഴുതുക... ഇനിയും നന്നാകും എഴുത്ത്‌ ആശംസകള്‍...

 3. മനോജ് കെ.ഭാസ്കര്‍ says:
  25 February 2012 at 21:03

  നല്ല കവിത.....

 4. ആറങ്ങോട്ടുകര മുഹമ്മദ്‌ says:
  26 February 2012 at 02:38

  നല്ല വരികള്‍

 5. bushra niruz says:
  14 April 2012 at 21:43

  sneham, nanniyode..

 6. Jaipur SEO Services says:
  28 August 2012 at 03:06

  I simply want to tell you that I am all new to blogging and honestly loved this web page. Very likely I’m going to bookmark your blog post . You definitely have remarkable stories. Thanks a bunch for sharing your web page.

 7. Asha says:
  13 September 2012 at 10:17

  നിനക്ക് വേണ്ടി
  എന്റെ മനസ്സിനെ മറക്കാം ഞാന്‍
  നീയില്ലാത്ത ഹൃദയം മിടിക്കാതെ പോയെങ്കില്‍....
  നല്ല വരികള്‍...ആശംസകള്‍...

 8. risharasheed says:
  12 October 2014 at 09:38

  സ്വാതന്ത്ര്യത്തിന്‍
  പൊന്പുലരികളില്‍
  നീ അഭയം തേടുക!rr

Post a Comment

Related Posts Plugin for WordPress, Blogger...